എടവണ്ണ

എടവണ്ണ. ചാലിയാർ നദിയുടെ തീരത്തു പച്ചപുതച്ചു നിൽക്കുന്ന എടവണ്ണയുടെ ഭംഗി അവിടുത്തെ ആളുകളിലുമുണ്ട്. ഇർഷാദിനെ കാണാൻ വേണ്ടിയാണു ഞാനവിടെ  പോയത്. ഒരു വൈകുന്നേരം മാത്രമേ ചിലവഴിച്ചുള്ളൂവെങ്കിലും, എൻ്റെ ഓർമകളെ പലപ്പോഴും തിരികെ കൊണ്ടുപോകുന്ന ഒരു സ്ഥലമാണത്. Edavanna Chaliyar bridge ഞങ്ങൾ അതിരാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. ഞങ്ങൾ എന്ന് പറഞ്ഞാൽ എൻ്റെ വിശ്വസ്തനായ കോ-പൈലറ്റ് ബിനിഷ് ജോസഫും ഞാനും. ഞാൻ ബിനിഷിനെ എങ്ങനെ കണ്ടുമുട്ടി എന്നത് ഒരു നീണ്ട കഥയാണ്. വളരെ യാദൃച്ഛികമായ ഒരുപാട് കണ്ടുമുട്ടലുകൾ,… Continue reading എടവണ്ണ